കോതമംഗലം പറമ്പില്‍ പ്രഭാകരന്‍ അന്തരിച്ചു


കൊയിലാണ്ടി: കോതമംഗലം പറമ്പില്‍ പ്രഭാകരന്‍ അന്തരിച്ചു. പരേതരായ പറമ്പില്‍ കുഞ്ഞിരാമന്റെയും തിരുമാലക്കുട്ടിയുടെയും മകനാണ്.

ഭാര്യ: പ്രസീത.

മക്കള്‍: പ്രബീഷ് (ഖത്തര്‍), പ്രശോഭ് (പുരാവസ്തു വകുപ്പ്-പഴശ്ശിരാജ മ്യൂസിയം, കോഴിക്കോട്).

മരുമകള്‍: സാരംഗി.

സഹോദരങ്ങള്‍: പറമ്പില്‍ ശശി, പറമ്പില്‍ കൃഷ്ണന്‍, സരോജിനി, നാരായണി, ശൈലജ (എളാട്ടേരി).

സഞ്ചയനം ബുധനാഴ്ച നടക്കും.