കൊല്ലം ചിറയ്ക്ക് സമീപം തളിയില്‍ ജാനകി അന്തരിച്ചു


കൊല്ലം: തളി ക്ഷേത്രത്തിന് സമീപം തളിയില്‍ ജാനകി അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു.

ഭര്‍ത്താവ്: തളിയില്‍ ശ്രീധരന്‍. മക്കള്‍: ശ്രീജേഷ്, ശ്രീജിത്ത്, രഞ്ജിത്ത് (കെ.എസ്.ആര്‍.ടി.സി), മരുമക്കള്‍: സിന്ധിത, അഖില (ജെ.ഡി.ടി വെള്ളിമാടുകുന്ന്).

സംസ്‌കാരം ഉച്ചയ്ക്ക് 12 മണിക്ക് നടക്കും.