കൊല്ലം പിഷാരികാവ് വലിയവിളക്ക് ദിനത്തിലും ആവേശം പകര്‍ന്ന് കാഴ്ചശീവേലി; ജോണി എംപീസ് പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന്റെ വലിയവിളക്ക് ദിനത്തില്‍ ആവേശം പകര്‍ന്ന് കാഴ്ചശീവേലി എഴുന്നളളിപ്പ്. രാവിലെ കാഴ്ചശീവേലി മുതലാണ് വലിയ വിളക്ക് ദിന ചടങ്ങുകള്‍ ആരംഭിച്ചത്. കടമേരി ഉണ്ണിക്കൃഷ്ണന്‍ മാരാരുടെ മേളപ്രമാണത്തിലായിരുന്നു കാഴ്ചശീവേലി.

xr:d:DAFwFFpGp6k:754,j:6788474366891342031,t:24040416

xr:d:DAFwFFpGp6k:756,j:5274138991041596364,t:24040416

xr:d:DAFwFFpGp6k:758,j:867366758571480781,t:24040416

xr:d:DAFwFFpGp6k:760,j:365215398719302335,t:24040416

xr:d:DAFwFFpGp6k:764,j:6994514050817290352,t:24040416

xr:d:DAFwFFpGp6k:762,j:7185917036078364995,t:24040416