പി.ഡബ്ള്യു.ഡി ഓവർസിയറായിരുന്ന കൊല്ലം പറമ്പിൽ ദാമോദരൻ നായർ അന്തരിച്ചു


കൊല്ലം: പറമ്പിൽ ദാമോദരൻ നായർ (റിട്ടയർഡ് – പി.ഡബ്ള്യു.ഡി ഓവർസിയർ) അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു.

ഭാര്യ: മീനാക്ഷി. മക്കൾ: വിനോദ് കുമാർ (ഡിസൈനർ), പ്രസാദ്കുമാര്‍ (ഇൻഡസ് മോട്ടോർസ്), പ്രമോദ് കുമാർ (ഡിസൈൻ പോയിന്റ് കൊല്ലം).

മരുമക്കൾ: ഷൈനി, ഷജില, സന്ധ്യ. സഹോദരങ്ങൾ: ശ്രീധരൻ, രാജൻ, രാധ, പരേതരായ നാരായണി, മാധവി, ബാലകൃഷ്ണൻ.

സംസ്കാരം: നാളെ ഉച്ചയ്ക്ക്‌ 12 മണിക്ക്.