കൊല്ലം മഠത്തില്‍ താഴെ സരോജിനി അന്തരിച്ചു
കൊയിലാണ്ടി: കൊല്ലം മഠത്തില്‍ താഴെ സരോജിനി അന്തരിച്ചു. എണ്‍പത് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ നാണം ചിറകുനി കുഞ്ഞിപ്പെരച്ചന്‍. മക്കള്‍: വിജയന്‍ (ഒ.വി ഫാന്‍സി, കൊല്ലം), ഉഷ, സരസ, ഷീബ, പരേതയായ ലത. മരുമക്കള്‍: വേണു (കുട്ടമ്പൂര്‍), പരേതനായ സത്യന്‍ കരുമ്പക്കല്‍, സത്യന്‍ തെരുപറമ്പില്‍, സത്യന്‍ തച്ചന്‍കുന്ന്. സഹോദരങ്ങള്‍: കാര്‍ത്യായനി, ദേവി, ലേല, മിനി, ശിവന്‍ (ഒ.കെ വുഡ് ക്രാഫ്റ്റ് കൊല്ലം), വിജയന്‍ (ഒ.കെ.മെറ്റല്‍സ് കൊല്ലം), മനോജ് (ദുബൈ), പരേതരായ ഗംഗാധരന്‍ (ഗവ. ആര്‍ട്‌സ് കോളേജ് മീഞ്ചന്ത), രാധ, കരുണന്‍.