കൊയിലാണ്ടിയിലെ ഓട്ടോ തൊഴിലാളി കൊല്ലം ചിറയ്ക്ക് സമീപം കൂട്ടുംമുഖത്ത് ജിനീഷ് അന്തരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഓട്ടോ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം ചിറയ്ക്ക് സമീപം കൂട്ടുമുഖത്ത് ജിനീഷ് ആണ് മരിച്ചത്. നാല്‍പ്പത്തിയാറ് വയസ്സായിരുന്നു. ദേഹാസ്വസ്ഥത്തെ തുടര്‍ന്ന് കൊയിലാണ്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പേവേശിപ്പിച്ച് തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുംവഴി മരണപ്പെടുകയായിരുന്നു.

അച്ഛന്‍: ഗോവിന്ദന്‍.

അമ്മ: നാരായണി.

ഭാര്യ: രജിന.

മക്കള്‍: ശിവാനി, അനാമിക.

സഹോദരങ്ങള്‍: ബാബു, ശ്രീനി, വിജി, സുനിത, ജിഷ, സുബിഷ, പരേതനായ അനി.