കൊല്ലം ചോര്‍ച്ചപ്പാലം നാടുവിലയില്‍ കുഞ്ഞിപ്പെണ്ണ് അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം ചോര്‍ച്ചപ്പാലം നാടുവിലയില്‍ കുഞ്ഞിപ്പെണ്ണ് അന്തരിച്ചു. എണ്‍പത്തിയൊന്‍പത് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ കുഞ്ഞികണാരന്‍.

മക്കള്‍: ബാലന്‍, ശിവന്‍, ദാസന്‍, വിമല,ചന്ദ്രന്‍ പരേതരായ കുഞ്ഞിരാമന്‍,  ഗീത.

മരുമക്കള്‍: പത്മാവതി, വത്സല, പ്രമീള, അശോകന്‍, നാരായണന്‍ സഞ്ചയനം ഏപ്രില്‍ 8ന് .