പയ്യോളി കോലാരിക്കണ്ടി ഹംസ അന്തരിച്ചു


പയ്യോളി: കോലാരിക്കണ്ടി (മൂന്ന് കുണ്ടൻചാലിൽ ) ഹംസ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു.

മക്കൾ :സാജിത, ഷഹന, ഷർബിന
മരുമക്കൾ : ഫവാസ് കാട്ടൊടി, നജ്മൽ, റാനിഷ്.

മൃതദേഹം അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദിൽ ഖബറടക്കക്കി.

Summary: Kolarikandy hamsa passedawayPayyoli