കൊടക്കാട്ടുമുറി ആദ്യകാല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തക മലയില്‍ അമ്മു അമ്മ അന്തരിച്ചു
കൊയിലാണ്ടി: കൊടക്കാട്ടുമുറി ആദ്യകാല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തക മലയില്‍ അമ്മു അമ്മ അന്തരിച്ചു. എണ്‍പത്തിയൊമ്പത് വയസായിരുന്നു.
ഭര്‍ത്താവ്: നാരായണന്‍ നായര്‍. മക്കള്‍: ശിവദാസന്‍, സത്യന്‍, ഗംഗാധരന്‍, ദേവകി, പരേതയായ പുഷ്പ.
മരുമക്കള്‍: ഭാസ്‌കരന്‍ നടുവണ്ണൂര്‍, രാധ മേക്കുന്ന്, ശൈലജ ഓര്‍ക്കാട്ടേരി, സിന്ധു ചെമ്മരത്തൂര്‍. സഞ്ചയനം: തിങ്കളാഴ്ച.