കീഴരിയൂര്‍ പുത്തന്‍പറമ്പില്‍ ശിവദാസന്‍ അന്തരിച്ചു


കീഴരിയൂര്‍: പുത്തന്‍പറമ്പില്‍ ശിവദാസന്‍ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു.

ഭാര്യ: കമല. മക്കള്‍: ശ്യാമിലി, അതുല്‍ദാസ്. മരുമക്കള്‍: വിജീഷ് കൊഴുക്കല്ലൂര്‍, അന്‍ജു ഇരിങ്ങത്ത്.

സഹോദരങ്ങള്‍: രാധ, ബാലകൃഷ്ണന്‍, രാധാകൃഷ്ണന്‍ (പിഷാരികാവ് ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് അംഗം), അനിത, പരേതരായ ഗംഗാധരന്‍, ശ്രീനിവാസന്‍.