കീഴ്പ്പയ്യൂര്‍ കാരയില്‍ മീത്തല്‍ രാജന്‍ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു


മേപ്പയൂര്‍: കീഴ്പയ്യൂരിലെ കാരയില്‍ മീത്തല്‍ രാജന്‍ അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

ഭാര്യ: ശാന്ത. മക്കള്‍: സുധീഷ്, സരിത മരുമക്കള്‍: അനീഷ് മൂരാട്, അനുഷ സഹോദരങ്ങള്‍: പരേതനായ കാരയില്‍ മീത്തല്‍ കുഞ്ഞിക്കണാരന്‍, ശങ്കരന്‍, ചന്ദ്രന്‍, ഭാസ്‌കരന്‍ (കെ.എം.ബി ഫര്‍ണിച്ചര്‍), ശശി (ഉദയ മെഡിക്കല്‍ സ്). സംസ്‌ക്കാരം ഉച്ചക്ക് ഒരുമണിക്ക് നടക്കും.