കീഴരിയൂര്‍ വടക്കുംമുറിയില്‍ തച്ചപുതിയോട്ടില്‍ നാരായണന്‍ അന്തരിച്ചു


കീഴരിയൂര്‍: വടക്കുംമുറിയിലെ തച്ചപുതിയോട്ടില്‍ നാരായണന്‍ അന്തരിച്ചു. അറുപത്തിയാറ് വയസ്സായിരുന്നു. ഭാര്യ:പുഷ്പ.

മക്കള്‍: ബാബു, ബാലു, ബബീഷ്. മരുമക്കള്‍: ഷിജി, ജിന്‍ഷ. സഹോദരങ്ങള്‍: ദാമോദരന്‍, കുഞ്ഞിക്കേളപ്പന്‍, ഭാസ്‌കരന്‍, പരേതരായ കുഞ്ഞിക്കാരന്‍, ബാലകൃഷ്ണന്‍.

സംസ്‌കാരം ബുധനാഴ്ച്ച രാവിലെ വീട്ടുവളപ്പില്‍ നടന്നു.