കീഴരിയൂര്‍ നടുവത്തൂര്‍ എടവഴിപുറത്ത് രമ അന്തരിച്ചു
കീഴരിയൂര്‍: നടുവത്തൂരിലെ എടവഴിപുറത്ത് രമ അന്തരിച്ചു. അറുപത്തേഴ് വയസ്സായിരുന്നു. ഭര്‍ത്താവ്: ശങ്കരന്‍.
മകന്‍: എസ്.ആര്‍. ടിജില്‍. മരുമകള്‍: ഷൈമ. സഹോദരങ്ങള്‍: വേണുഗോപാല്‍ (അര്‍ച്ചന പൂജാ സ്റ്റോര്‍സ്, കൊയിലാണ്ടി), സജീവന്‍, സതി, സാവിത്രി, പുഷ്പ.
സഞ്ചയനം ശനിയാഴ്ച്ച.