കൊല്ലം പിഷാരികാവ് ദേവസ്വത്തിൽ നിന്ന് വിരമിക്കുന്നു, മേനേജർക്കും ഓഫീസ് അറ്റൻഡർക്കും സ്റ്റാഫ് യൂണിയന്റെ യാത്രയയപ്പ്


കൊയിലാണ്ടി: വിരമിക്കുന്ന കൊല്ലം പിഷാരികാവ് ദേവസ്വം മേനേജർ എം.എം.രാജൻ, ഓഫീസ് അറ്റൻഡർ സേതുമാധവൻ എന്നിവർക്ക് പിഷാരികാവ് ദേവസ്വം സ്റ്റാഫ് യൂണിയൻ (ഐഎൻടിയുസി) യാത്രയപ്പ് നൽകി. ജി.ജയകുമാരി അദ്ധ്യക്ഷത വഹിച്ചു.

യൂണിയൻ ജില്ലാ പ്രസിഡണ്ട് വി.പി.ഭാസ്ക്കരൻ, ഉണ്ണിക്കൃഷ്ണൻ മരളൂർ, ബാലകൃഷ്ണൻ അരിക്കുളം, ഉണ്ണികൃഷ്ണൻ കീഴയിൽ മേൽശാന്തി എൻ.നാരായണൻ മുസത്, കീഴ്ശാന്തി ഉണ്ണികൃഷ്ണൻ മുസത്, കെ.വി.ബാബു എന്നിവർ സംസാരിച്ചു.

Summary: Staff Union sends farewell to retiring Manager and Office Attendant of Kollam Pisharikav Devaswam