കീഴരിയൂര്‍ കുട്ടി പറമ്പില്‍ ബിനു അന്തരിച്ചു


കീഴരിയൂര്‍: കുട്ടിപറമ്പില്‍ ബിനു അന്തരിച്ചു. നാല്‍പ്പത്തിയെട്ട് വയസായിരുന്നു.

അച്ഛന്‍: ബാലന്‍. അമ്മ: പരേതയായ നാരായണി. ഭാര്യ: ഗീത. മക്കള്‍: അഡ്വ.അനുഷ, അഞ്ജന, വിഷ്ണു. സഹോദരങ്ങള്‍: ബീന, ബിബു.