കീഴരിയൂർ കുറുമയിൽ മീത്തൽ ദേവി അന്തരിച്ചു


കീഴരിയൂർ: കുറുമയിൽ മീത്തൽ ദേവി അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു.

ഭർത്താവ്: ചാത്തു.

മക്കൾ: പ്രദീപൻ, ദിലീപൻ.

മരുമക്കൾ: ഷിജിന, വിൻസി.

സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, നാരായണൻ.

സഞ്ചയനം ബുധനാഴ്ച നടക്കും.