കീഴരിയൂര്‍ കോരപ്ര ചാത്തന്‍ പറമ്പത്ത് ബാലന്‍ അന്തരിച്ചു


കീഴരിയൂര്‍: കോരപ്ര ചാത്തന്‍ പറമ്പത്ത് ബാലന്‍ നമ്പ്യാര്‍ (റിട്ടയേര്‍ഡ് സി.ആര്‍.പി.എഫ്) അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസായിരുന്നു.

ഭാര്യ: നാരായണിക്കുട്ടി. മക്കള്‍: ഷീബ(ഡല്‍ഹി പോലീസ് ASI), ഷീന, സോനാ, സംഗീത. മരുമക്കള്‍: പത്മനാഭന്‍ (ഡല്‍ഹി പോലീസ് SI), രവീന്ദ്രന്‍ (അരിക്കുളം), രാധകൃഷ്ണന്‍(എരവട്ടൂര്‍), ബിജു (പേരാമ്പ്ര).

സഹോദങ്ങള്‍: ഗോപാലകൃഷ്ണന്‍ (വെള്ളികുളങ്ങര), ഭാസ്‌കരന്‍ നമ്പ്യാര്‍ (പുതുപ്പണം), പ്രഭാകരന്‍ നമ്പ്യാര്‍(മുടപ്പിലാവില്‍), പ്രഭ (വെള്ളി കുളങ്ങര), രാമചന്ദ്രന്‍ (കോയമ്പത്തൂര്‍).