കീഴരിയൂര്‍ ഇയ്യാലോല്‍ മീത്തല്‍ ദിപീഷ് അന്തരിച്ചു


കീഴരിയൂര്‍: കീഴരിയൂര്‍ ഇയ്യാലോല്‍ മീത്തര്‍ ദിപീഷ് അന്തരിച്ചു. മുപ്പത് വയസായിരുന്നു. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

അച്ഛന്‍: ദിനേശന്‍. അമ്മ: ദേവി. ഭാര്യ: ശിഖ. സഹോദരി: ദിവ്യ.