കീഴരിയൂര്‍ തച്ചപുതിയോട്ടില്‍ കുഞ്ഞികണാരന്‍ അന്തരിച്ചു


Advertisement

കീഴരിയൂര്‍: വടക്കുംമുറിയില്‍ തച്ചപുതിയോട്ടില്‍ കുഞ്ഞികണാരന്‍ അന്തരിച്ചു. അറുപത്തിഅഞ്ച് വയസ്സായിരുന്നു.

Advertisement

ഭാര്യ: മാധവി.

മക്കള്‍: വിജീഷ്, ബബിത.

Advertisement

സഹോദരങ്ങള്‍: നാരായണന്‍, ദാമോധരന്‍, കുഞ്ഞിക്കേളപ്പന്‍, ഭാസ്‌കരന്‍, പരേതനായ ബാലകൃഷ്ണന്‍.

മരുമകന്‍: രാമകൃഷ്ണന്‍ ഊരള്ളൂര്‍.

Advertisement

summary: keezhariyoor thachaputhiyoottil kunjikanaran passed way