കീഴരിയൂർ കുറുമയിൽത്താഴ നടുപ്പറമ്പിൽ കുഞ്ഞി മാത അന്തരിച്ചു
കീഴരിയൂർ: കുറുമയിൽത്താഴ നടുപ്പറമ്പിൽ കുഞ്ഞി മാത അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സിയാരുന്നു. പരേതനായ ആണ്ടി ഭർത്താവ്.
മക്കൾ: ലീല, അനിത, ശോഭ. മരുമക്കൾ ശങ്കരൻ, പരേതനായ സുഗുണൻ, സുരേഷ് ബാബു. സഹോദരങ്ങൾ: കല്യാണി, ബാലൻ, രാധ, പരേതയായ നാരായണി.