കാവുന്തറ ഗവ. വെല്‍ഫെയര്‍ എല്‍.പി സ്‌കൂളില്‍ അറബിക് അധ്യാപക നിയമനം- ജില്ലയിലെ മറ്റ് ഒഴിവുകളും അറിയാം


Advertisement

നടുവണ്ണൂര്‍: കാവുന്തറ ഗവ. വെല്‍ഫെയര്‍ എല്‍.പി സ്‌കൂളില്‍ പാര്‍ട്ട് ടൈം അറബിക് അധ്യാപകരെ താല്‍ക്കാലികമായി നിയമിക്കുന്നു. ജൂണ്‍ 14ന് ഉച്ചയ്ക്ക് 2.30ന് അഭിമുഖം നടക്കും.

Advertisement

മടപ്പള്ളി ജി.എച്ച്.എസില്‍ എച്ച്.എസ് പാര്‍ട്ട് ടൈം അറബിക് അധ്യാപക നിയമനം നടത്തുന്നു. ജൂണ്‍ 13ന് ഉച്ചയ്ക്ക് 2.30ന് അഭിമുഖം നടക്കും.

Advertisement

ജി.ച്ച്.എസ്.എസില്‍ എഫ്.ടി.എം നിയമനം നടത്തുന്നു. ജൂണ്‍ 13 വ്യാഴാഴ്ചയാണ് അഭിമുഖം. താല്‍പര്യമുള്ളവര്‍ രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും.

Advertisement