കാവുംവട്ടം മമ്മിളി മീത്തൽ അച്യുതൻ അന്തരിച്ചു
കൊയിലാണ്ടി: കാവുംവട്ടം മമ്മിളി മീത്തൽ അച്യുതൻ അന്തരിച്ചു. അറുപത്തിയൊന്ന് വയസായിരുന്നു.
ഭാര്യ: ശോഭന (അങ്കണവാടി ടീച്ചർ).
മക്കൾ: നിതിൻ, നിഷിന.
മരുമകൻ: രാഹുൽ (മൊകേരി).
സഹോദരങ്ങൾ: കുഞ്ഞിരാമൻ, ജാനു, പരേതരായ ഗോപാലൻ, ബാലൻ.
സഞ്ചയനം തിങ്കളാഴ്ച നടക്കും.