കാവുന്തറ അരിക്കുന്നത്ത് മാണിക്യം അന്തരിച്ചു


കാവുന്തറ: അരിക്കുന്നത്ത് മാണിക്യം അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍. മക്കള്‍: നാരായണി, പത്മനാഭന്‍, ദേവി, നാരായണന്‍, ബാലചന്ദ്രന്‍, ബാലാമണി.

മരുമക്കള്‍: ആന്റണി, കുഞ്ഞിരാമന്‍, മുത്തു (സി.പിഎം കരിമ്പാപ്പൊയില്‍ ബ്രാഞ്ച് അംഗം), നാരായണി, ദേവി, സുധ.

സംസ്‌കാരം തിങ്കളാഴ്ച (19-02-2024) ഒമ്പതുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.