കർഷക സംഘം പയ്യോളി ഏരിയ ശിൽപ്പശാല


Advertisement

പയ്യോളി: കർഷക സംഘം പയ്യോളി ഏരിയാ ശിൽപ്പശാല അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന കമ്മിറ്റി അംഗം ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പി.എം.വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.പി.ദാമോദരൻ, ജില്ലാ കമ്മിറ്റി അംഗം കെ.രവീന്ദ്രൻ എന്നിവർ സംസാരിച്ചു. സുരേഷ് ചങ്ങാടത്ത് സ്വാഗതവും കെ.കെ.പ്രേമൻ നന്ദിയും പറഞ്ഞു.

Advertisement
Advertisement
Advertisement