കാരയാട് വടക്കയിൽ അമ്മദ് അന്തരിച്ചു


Advertisement

കാരയാട്: തണ്ടയിൽ താഴെ വടക്കയിൽ അമ്മദ് അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു. ഭാര്യ: ആയിഷ.

Advertisement

മക്കൾ: അസ്മ, കബീർ, സിദ്ധീഖ്, സുൽഫത്ത്, ഫൗസിയ. മരുമക്കൾ: നസീർ നെല്യാടി കടവ്, ബഷീർ കുന്നരം വെള്ളി, റഷീദ് പൂനത്ത്, ബുഷ്‌റ, സുബിന.

Advertisement

ഖബറടക്കം: രാത്രി 8.30ന്‌ എലങ്കമൽ ജുമാ മസ്ജിദ്.

Advertisement