കാരയാട് കാളിയത്ത് മുക്ക് അരയന്നൂർ മാധവൻ അന്തരിച്ചു


അരിക്കുളം: കാരയാട് കാളിയത്ത് മുക്ക് അരയന്നൂർ മാധവൻ അന്തരിച്ചു. അറുപത്തിമൂന്ന് വയസാണ്. പഴയ കാല സംഘപ്രവർത്തകനാണ്.

പരേതനായ കോളിയോട്ട് പത്മനാഭൻ നായരുടെയും കോറോത്ത് ലക്ഷ്മി അമ്മയുടെയും മകനാണ്.

സഹോദരങ്ങൾ: ശാരദ (നന്മണ്ട , രാഘവൻ അരയന്നൂർ (പ്രസിഡന്റ്, പഴശ്ശി രാജ കോ ഓപ് സൊസൈറ്റി കോക്കല്ലൂർ, ബാലുശ്ശേരി), ഇന്ദിര (ചാലിക്കര, ) മനോജ് കുമാർ (ആദർശ് സംസ്കൃത വിദ്യാപീഠം ബാലുശ്ശേരി).

സഞ്ചയനം ബുധനാഴ്ച

Summary: Karayat madhavan passed away