കാരയാട് കാളിയത്ത് മുക്കിലെ ചെറുവത്ത് ദേവകി അന്തരിച്ചു
കാരയാട്: കാളിയത്ത് മുക്കിലെ ചെറുവത്ത് ദേവകി അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു. പരേതനായ കക്കാട്ട് വാസുവാണ് ഭർത്താവ്.
മക്കൾ: സുധ, ബാബു (പോസീ ക്രോൺ ഇലക്ട്രോണിക്സ്, മേപ്പയ്യൂർ), ഷിജു (കേരള പോലീസ്, കോഴിക്കോട്). മരുമക്കൾ: സുധാകരൻ മീത്തലെ പറമ്പിൽ കല്പത്തൂർ, ജിഷിത, ദിവ്യ. സഹോദരങ്ങൾ: കല്ല്യാണി, പരേതരായ ശങ്കരൻ, നാരായണൻ, കുഞ്ഞിക്കണ്ണൻ, അച്ചുതൻ.