കാരയാട് ചാക്യാറമ്പത്ത് നാരായണി അന്തരിച്ചു
[top]
മേപ്പയ്യൂര്‍: കാരയാട് ചാക്യാറമ്പത്ത് നാരായണി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍. മക്കള്‍: പത്മിനി, ചന്ദ്രിക, ശാന്ത, രവീന്ദ്രന്‍, ചന്ദ്രന്‍, സത്യന്‍ അശോകന്‍, വത്സല.
മരുമക്കള്‍: പരേതനായ കേളപ്പന്‍ (വാല്യക്കോട്), പരേതനായ ശങ്കരന്‍ (എരവട്ടൂര്‍), കുഞ്ഞിക്കണ്ണന്‍ (കാരയാട്), രജനി മടപ്പള്ളി, ഉഷ പന്തിരി, ഷൈനി രാമല്ലൂര്‍, അനില അഞ്ചാംപീടിക, സുധാകരന്‍ കൂട്ടാലിട.