കാപ്പാട് വികാസ് നഗര്‍ ഞേറങ്ങാട്ട് കുഞ്ഞിപ്പെണ്ണ് അന്തരിച്ചു


കാപ്പാട്: കാപ്പാട് വികാസ് നഗര്‍ ഞേറങ്ങാട്ട് കുഞ്ഞിപ്പെണ്ണ് അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ കുമാരന്‍. മക്കള്‍: വിലാസിനി, ശോഭ, ശിവദാസസന്‍, സന്തോഷ് കുമാര്‍, പരേതനായ മോഹനന്‍. മരുമക്കള്‍: കനകകുമാരി, വാസി (കൊയിലാണ്ടി), സരള, റീജ.

സഹോദരന്‍മാര്‍: ചിരുതക്കുട്ടി, കല്ല്യാണി, കുട്ട്യാത, മാധവി, പരേതനായ കുഞ്ഞിച്ചോയി, പരേതനായ ബാപ്പൂട്ടി.

സംസ്‌കാരം: ബുധനാഴ്ച വൈകുന്നേരം മൂന്നുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.