കാപ്പാട് കപ്പക്കടവ് കല്ലുവെച്ചപുരയിൽ കൽമാബി അന്തരിച്ചു


ചേമഞ്ചേരി: കാപ്പാട് കപ്പക്കടവ് കല്ലുവെച്ചപുരയിൽ കൽമാബി അന്തരിച്ചു. എഴുപത്തിയൊൻപത് വയസായിരുന്നു.

ഭർത്താവ്: പരേതനായ ഇബ്രാഹിം.

മക്കൾ: അബുബക്കർ കോയ, ഉസാമത്ത്, സഹ്മാബി, റംലാബി, അസ്മ, ബിച്ച, തസ്രീന, കമറുന്നീസ, പരേതനായ ആമത് കോയ.

മരുമക്കൾ: കണ്ണങ്കടവ് പരീക്കണ്ടിപ്പറമ്പിൽ അഹ്മ്മദ് കോയ, ഹസൈനാർ (കാപ്പാട്), മൊയ്തീൻകോയ (പറമ്പിൽ ബസാർ), ഇബ്രാഹിം (പറമ്പിൽ ബസാർ), നിസാർ (മാത്തറ), സുബൈർ (പുതിയങ്ങാടി), നൂർജഹാൻ (കൊയിലാണ്ടി), ഫൗസിയ (പുളിയഞ്ചേരി), സക്കീന (കോനാട്).

സഹോദരങ്ങൾ: ആമിന (ബേപ്പൂർ), അയിഷാബി (മാങ്കാവ്), മറിയംബി (പള്ളിക്കണ്ടി), പരേതരായ കോഴിക്കോട് നൈനാം വളപ്പിൽ മാമുക്കോയ, ആലിക്കോയ, ഫാത്തിമ (നടുവട്ടം).