ചെങ്ങോട്ടുകാവ് കാനങ്കോട്ട് രാഘവൻ നായർ അന്തരിച്ചു


കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കാനങ്കോട്ട് രാഘവൻ നായർ അന്തരിച്ചു. എൺപത്തിയാറ് വയസായിരുന്നു.

ഭാര്യ: ദാക്ഷായണിയമ്മ.

മകൻ: രാജേഷ് (മുൻ എയർഫോഴ്സ്).

മരുമകൾ: ഗ്രീഷ്മ.

സഹോദരങ്ങൾ: ഗംഗാധരൻ നായർ, പരേതനായ ദാമോദരൻ നായർ.

സഞ്ചയനം വ്യാഴാഴ്ച നടക്കും.