കാപ്പാട് ചീനിച്ചേരി മുല്ലാണ്ടി ഖദീജ ഉമ്മ അന്തരിച്ചു


കാപ്പാട്: കാപ്പാട് ചീനിച്ചേരി മുല്ലാണ്ടി ഖദീജ ഉമ്മ അന്തരിച്ചു. എൺപത്തിമൂന്ന് വയസായിരുന്നു.

ഭർത്താവ്: പരേതനായ ഇമ്പിച്ചി മമ്മു.

മക്കൾ: അവറാൻ കുട്ടി (ദുബായ് ഹോം, കാപ്പാട്), മുസ്തഫ (മസ്കറ്റ് അൽ ഖുവൈർ ഏരിയ കെ.എം.സി.സി പ്രവർത്തക സമിതി അംഗം), സുഹറ, സഫിയ, പരേതയായ ബീവി.

മരുമക്കൾ: ഷരീഫ (ഷർബിനാസ്, കാട്ടിലപ്പടിക), റംഷീന (കോട്ടക്കൽ), മുഹമ്മദ് അലി (വേങ്ങേരി), അസീസ് (അത്തോളി), നസീർ (മക്കട, സലാല).

സഹോദരി: ആയിഷ.