കന്നൂര് പളളിയില്‍ നടമ്മല്‍ മറിയം അന്തരിച്ചു


Advertisement
കൊയിലാണ്ടി: കന്നൂര് പളളിയില്‍ മറിയം അന്തരിച്ചു. തൊണ്ണൂറ്റിയൊന്‍പത് വയസ്സായിരുന്നു.

Advertisement
മക്കള്‍: കലന്തന്‍ കുട്ടി (കന്നൂര്), പരേതനായ അഹമ്മദ് (മുത്താമ്പി), ആയിഷ (മുത്താമ്പി).

Advertisement
മരുമക്കള്‍: അസ്സയിനാര്‍, ആയിഷ, ജമീല.
Advertisement