അരിക്കുളം കണ്ണമ്പത്ത് പുന്നക്കണ്ടി നാരായണി അന്തരിച്ചു
അരിക്കുളം: കണ്ണമ്പത്ത് പുന്നക്കണ്ടി നാരായണി അന്തരിച്ചു. അൻപത്തിഏഴ് വയസ്സ് ആയിരുന്നു. പുന്നക്കണ്ടി കുഞ്ഞിക്കണ്ണനാണ് ഭർത്താവ്.
മക്കൾ: വിനോദൻ ( സി.പി.എം പൂഞ്ചോല നഗർ ബ്രാഞ്ച് അംഗം), വിനീത (സി.പി.എം കൊഴുക്കല്ലൂർ വെസ്റ്റ് ബ്രാഞ്ച് മെമ്പർ), ബിജു എന്നിവരാണ്.
മരുമക്കൾ: ചന്ദ്രൻ (കൊഴുക്കല്ലൂർ), രഞ്ജിനി, രബിഷ (അദ്ധ്യാപിക ചാവട്ട് എ.എൽ.പി സ്കൂൾ)
സഹോദരങ്ങൾ: ജാനകി, കല്യാണി കുഞ്ഞിക്കണ്ണൻ , ചാത്തു, കുഞ്ഞിക്കണാരൻ , ബാലൻ, പരേതയായ ചോയിച്ചി
summary: Kannambath Punnakandi Narayani passed away at Arikulam