കാഞ്ഞിലശ്ശേരി വെള്ളക്കോട്ട് രാധാമ്മ അന്തരിച്ചു
ചേമഞ്ചേരി: കാഞ്ഞിലശ്ശേരി വെള്ളക്കോട്ട് രാധാമ്മ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു.
ഭര്‍ത്താവ്: കൃഷ്ണ്ണന്‍ നായര്‍. മക്കള്‍: രമ, ദിനേശന്‍, പരേതനായ രമേശ്. സഹോദരങ്ങള്‍: ശ്രീധരന്‍ നായര്‍ (ബറോഡ), ചന്ദ്രശേഖരന്‍ നായര്‍, ശ്യാമള. സഞ്ചയനം ഞായറാഴ്ച്ച