കണയംങ്കോട് വടക്കയിൽ മീത്തൽ റസാക്ക് അന്തരിച്ചു


കൊയിലാണ്ടി: കണയങ്കോട് വടക്കയിൽ മീത്തൽ റസാക്ക് അന്തരിച്ചു. അൻപത്തിനാല് വയസാണ്.
ഭാര്യ: അസ്മ.
മക്കൾ: സഫ്നാസ്, അൽതാഫ്.
സഹോദരങ്ങൾ: ആലി, വി.എം. സിറാജ് (കൊയിലാണ്ടി നഗരസഭ കൗൺസിലർ), മൈമൂന.

മയ്യത്ത് നിസ്ക്കാരം രാവിലെ 9 മണിക്ക് കുറുവങ്ങാട് ജുമാഅത്ത് പള്ളിയിൽ