കണയങ്കോട് വലിയവീട്ടിൽ താഴകുനി കുഞ്ഞിരാമൻ നായർ അന്തരിച്ചു
കൊയിലാണ്ടി: കണയങ്കോട് വലിയവീട്ടിൽ താഴകുനി കുഞ്ഞിരാമൻ നായർ അന്തരിച്ചു. തൊണ്ണൂറ്റി ഒമ്പത് വയസായിരുന്നു.
ഭാര്യ: ലക്ഷ്മി അമ്മ.
മക്കൾ: ബാലൻ, ലീല, നാരായണൻ, കമല, ഷൈലജ, ബീന.
മരുമക്കൾ: ലീല, രാജൻ, ഉഷ, രാജൻ, രാധാകൃഷ്ണൻ, പരേതനായ ഉണ്ണികൃഷ്ണൻ.
സഹോദരങ്ങൾ: കുഞ്ഞമ്മ, പരേതരായ അപ്പുക്കുട്ടൻ നായർ, ശങ്കരൻ നായർ.
സഞ്ചയനം തിങ്കളാഴ്ച നടക്കും.