കൊയിലാണ്ടിയിലെ ഓട്ടോറിക്ഷാ ഡ്രൈവർ കാക്രാട്ട് കുന്നുമ്മൽ നാരായണൻ അന്തരിച്ചു


കൊയിലാണ്ടി: കാക്രാട്ട് കുന്നുമ്മൽ നാരായണൻ അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. കൊയിലാണ്ടിയിലെ ഓട്ടോ ഡ്രൈവർ ആണ്.

ഭാര്യ: ചന്ദ്രിക.

മക്കൾ: നിജേഷ്, നിധീഷ്, നിജിന.

മരുമകൻ: അഖിലേഷ് (എരവട്ടൂർ).

സംസ്കാരം വെള്ളിയാഴ്ച വീട്ടുവളപ്പിൽ നടക്കും.