കണയന്‍കോട് കരിന്തോറയില്‍ ചാലില്‍ ബാലന്‍ നായര്‍ അന്തരിച്ചു


കൊയിലാണ്ടി: കണയന്‍കോട് കരിന്തോറയില്‍ ചാലില്‍ ബാലന്‍ നായര്‍ അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു.

ഭാര്യ: ശോഭന.

മക്കള്‍: ലിനീഷ്, ലിജിന.

മരുമക്കള്‍: ബാബു.

സഹോദരങ്ങള്‍: പത്മനാഭന്‍ നായര്‍, ദേവി അമ്മ, ലീലഅമ്മ. സഞ്ചയനം വ്യാഴാഴ്ച.