കല്ലോട് ജി.എല്‍.പി സ്‌കൂളിലെ പ്രധാനാധ്യാപകനായിരുന്ന പുറ്റാട് തയ്യുള്ളതില്‍ കണാരന്‍ മാസ്റ്റര്‍ അന്തരിച്ചു


പേരാമ്പ്ര: കല്ലോട് ജി.എല്‍.പി സ്‌കൂളിലെ പ്രധാനാധ്യാപകനായിരുന്ന പുറ്റാട് തയ്യുള്ളതില്‍ കണാരന്‍ മാസ്റ്റര്‍ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു. നൊച്ചാട് മണ്ഡലം കോണ്‍ഗ്രസിന്റെ മുന്‍ വൈസ് പ്രസിഡന്റായിരുന്നു.

ഭാര്യ: ശാരദ. മക്കള്‍: മല്ലിക, സുദയ, ഷൈമലത. മരുമക്കള്‍: ബാലന്‍ (ഔഷധി ഫാര്‍മസി പേരാമ്പ്ര), ബാലകൃഷ്ണ്‍ (എക്‌സ്മിലിട്ടറി കായണ്ണ), വാസുമാസ്റ്റര്‍ (പേരാമ്പ്ര).

സഹോദരി: പരേതയായ അമ്മാളു. ശവസംസ്‌ക്കാരം ഇന്ന് ഏഴുമണിയ്ക്ക് വീട്ടുവളപ്പില്‍ നടക്കും.