അഴിയൂരിലെയും ഫറോക്കിലേയും മണ്ണ് കാട്ടിലപ്പീടികയില്‍ എത്തും; കിടപ്പാട സംരക്ഷണ ജാഥയുമായി കെ റെയില്‍ സമരസമിതി


Advertisement

കൊയിലാണ്ടി: കിടപ്പാട സംരക്ഷണ ജാഥയുമായി കെ റെയില്‍ സമരസമിതി. ഒക്ടോബര്‍ എട്ടാം തിയ്യതി വൈകുന്നേരം മൂന്ന് മണിക്ക് കാട്ടിലപ്പീടികയില്‍ സംഗമിക്കും.

Advertisement

അഴിയൂരില്‍ നിന്നും ഫറോക്കില്‍ നിന്നും മണ്ണ് ശേഖരിച്ച് കൊണ്ടുള്ള മേഖല ജാഥകളാണ് കാട്ടിലപ്പീടികയില്‍ എത്തിച്ചേരുക. കെ റെയില്‍ പദ്ധതി ഉപേക്ഷിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക, സമരക്കാര്‍ക്കെതിരായുള്ള എല്ലാ കേസുകളും പിന്‍വലിക്കുക തുടങ്ങിയതാണ് സമര സമിതിയുടെ ആവശ്യം.

എന്‍.എ.പി.എം ദേശീയ നേതാവ് മീര സംഗമിത്ര പരിപാടി ഉദ്ഘാടനം ചെയ്യും.

Advertisement
Advertisement

summary: K Rail Samara Samiti with kidappada samrakshana March