കൊയിലാണ്ടി പെരുവട്ടൂര്‍ ബംഗ്ലാവ് പറമ്പില്‍ ജാനു അന്തരിച്ചു


Advertisement

കൊയിലാണ്ടി: പെരുവട്ടൂര്‍ ബംഗ്ലാവ് പറമ്പില്‍ ജാനു അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു.

Advertisement

ഭര്‍ത്താവ്: പരേതനായ ഗോപാലന്‍. മക്കള്‍: ചന്ദ്രിക, ശശി, ഗിരിജ, ഷാജി, ജോഷി. മരുമക്കള്‍: സുനിത, ഷീബ, ബിജി, പരേതരായ നാരായണന്‍, അശോകന്‍.

Advertisement
Advertisement