പുളിയഞ്ചേരി കൊടക്കാട്ടുംമുറി വലിയഞ്ഞാറ്റില്‍ ജാനു അമ്മ അന്തരിച്ചു
പുളിയഞ്ചേരി: കൊടക്കാട്ടുംമുറി വലിയഞ്ഞാറ്റില്‍ ജാനു അമ്മ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ കുഞ്ഞനന്ദന്‍ നായര്‍. മക്കള്‍: വസന്ത, നാരായണന്‍, പരേതനായ ബാലന്‍, കമല.
മരുമക്കള്‍: പരേതനായ ബാലകൃഷ്ണന്‍, കുരുക്കിലാട് രാധാകൃഷ്ണന്‍, പുഷ്പ (കൊടക്കാട്ടുംമുറി). സഞ്ചയനം: ഞായറാഴ്ച.