ഇരിങ്ങല്‍ റെയില്‍വേ ഗെയിറ്റ് അടച്ചിടും


Advertisement

ഇരിങ്ങല്‍: അഞ്ച്, ആറ് തിയ്യതികളില്‍ ഇരിങ്ങല്‍ റെയില്‍വേ ലെവല്‍ ക്രോസിംഗ് ഗെയിന്റ് അടച്ചിടും. പാത ഉയര്‍ത്തല്‍ പ്രവൃത്തിയുമായി ബന്ധപ്പെട്ടാണ് ഗെയിറ്റ് അടച്ചിടുന്നത്.

Advertisement

‘തിക്കോടി വടകര സ്റ്റേഷനുകള്‍ക്കിടയിലുളള ഇരിങ്ങല്‍ റെയില്‍വേ ലെവല്‍ ക്രേസിംഗ് ഗെയിറ്റ് (നമ്പര്‍ 211 എ)പാത ഉയര്‍ത്തല്‍ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഡിസംബര്‍ അഞ്ച്,ആറ് തിയ്യതികളില്‍ അടച്ചിടും’ – എന്നാണ് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചത്.

Advertisement
Advertisement