ഇരിങ്ങത്ത് പുത്തന്‍പുരയില്‍ ലക്ഷ്മി അമ്മ അന്തരിച്ചു


പയ്യോളി: ഇരിങ്ങത്ത് പുത്തന്‍പുരയില്‍ ലക്ഷ്മി അമ്മ അന്തരിച്ചു. എഴുപത് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ കുഞ്ഞി കണാരന്‍ നായര്‍. മക്കള്‍: ഗീത, മുകുന്ദന്‍. മരുമക്കള്‍: ബാലന്‍ നായര്‍ (പന്തിരിക്കര), ശോഭ. സഞ്ചയനം: വെള്ളിയാഴ്ച.