അവരെയും ചേര്‍ത്ത് നിര്‍ത്താം; വയോജന ദിനത്തില്‍ കാപ്പാട് ‘സ്‌നേഹതീര’ത്തുള്ളവര്‍ക്ക് ആദരവ്


Advertisement

കൊയിലാണ്ടി: ഒക്ടേബര്‍ ഒന്ന് വയോജനദിനത്തില്‍ കാപ്പാട് കനിവ് സ്‌നേഹതീരത്തുള്ളവര്‍ക്ക് ആദരവ്. പന്തലായനി ബ്ലോക്ക് കാപ്പാട് ഡിവിഷന്‍ വികസന സമിതിയാണ് ആദരവ് നല്‍കുന്നത്.

Advertisement

ജീവിതത്തിന്റെ നല്ല കാലങ്ങള്‍ക്കിപ്പുറം പുറതള്ളപ്പെട്ടു പോവേണ്ടവരല്ല ഇവരെന്ന് ഓര്‍മിപ്പിക്കുകയാണ് കാപ്പാട് ഡിവിഷന്‍ വികസന സമിതി.

Advertisement

ശനിയാഴ്ച രാവിലെ 9.30ന് കാപ്പാട് ‘സ്‌നേഹതീര’ത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ പ്രമുഖ വ്യക്തികളും പങ്കാളികളാകും.

Advertisement