താമരശ്ശേരിയില്‍ നടുറോഡില്‍ വടിവാള്‍ വീശി യുവാക്കള്‍; ഒരാള്‍ പൊലീസ് പിടിയില്‍


Advertisement

താമരശ്ശേരി: നടുറോഡില്‍ വടിവാള്‍ വീശി ഭീതി സൃഷ്ടിച്ച് രണ്ട് യുവാക്കള്‍. ബൈക്കിലെത്തിയ രണ്ടുപേരാണ് വാള്‍ വീശിയത്. കാര്‍ യാത്രക്കാരുമായുള്ള തര്‍ക്കത്തിനൊടുവിലായിരുന്നു സംഭവം.

Advertisement

ഇവരിലൊരാളെ പൊലീസ് പിടികൂടി. താമരശ്ശേരി ഉല്ലാസ് കോളനിയിലെ മുഹമ്മദ് ഫഹദാണ് പിടിയിലായത്. സുഹൃത്ത് കൊടുവള്ളി ആറംങ്ങോട് പടിപ്പുരക്കല്‍ സുനന്ദിനുവേണ്ടി പൊലീസ് അന്വേഷണം തുടങ്ങി.

Advertisement
Advertisement