കൊയിലാണ്ടിയിലെ വിവിധ ഇടങ്ങളില്‍ വ്യാഴാഴ്ച വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കൊയിലാണ്ടിയിലെ വിവിധ ഇടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും. ഈസ്റ്റ് റോഡ് പരിസരം, പുതിയ ബസ് സ്റ്റാന്റ് പരിസരം, മാർക്കറ്റ്, കൊയിലാണ്ടി ബീച്ച്, കസ്റ്റംസ് റോഡ്, ഹാർബർ പരിസരം, പെരുവട്ടൂർ, അമ്പ്രമോളി എന്നിവിടങ്ങളിൽ രാവിലെ എട്ട് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെയാണ് വൈദ്യുതി മുടങ്ങുക.