കൊടുവള്ളിയില്‍ കാറില്‍ ഇടിച്ച് റോഡിലേക്ക് വീണ സ്‌കൂട്ടര്‍ യാത്രക്കാരന്‍ ബസ് കയറി മരിച്ചു; അപകടത്തില്‍ മകനും പരിക്ക്


Advertisement

കൊടുവള്ളി: കാറില്‍ ഇടിച്ച് റോഡിലേക്ക് വീണ സ്‌കൂട്ടര്‍ യാത്രക്കാരന്‍ ബസ് കയറി മരിച്ചു. കൊടുവള്ളി വെള്ളാരം കല്ലുങ്ങല്‍ അബ്ദുല്‍മജീദ് (50) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന മകന്‍ ബദറുദ്ദീന് പരിക്കേറ്റു.

Advertisement

രാവിലെ പതിനൊന്നരയോടെ ആയിരുന്നു അപകടം. ഇരുവരെയും ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അബ്ദുല്‍ മജീദിനെ രക്ഷിക്കാന്‍ ആയില്ല.

Advertisement
Advertisement

summary: in koduvalli, a scooter passenger who fell on the road died on the bus and his son was also injured in the accident