കീഴരിയൂരിൽ താമസിക്കും അരങ്ങാടത്ത് ചാലിൽ പറമ്പിൽ ഹംസ അന്തരിച്ചു


കീഴരിയൂർ. കീഴരിയൂർ കൃഷിഭവനു സമീപം പൂവം കണ്ടി താമസിക്കും കൊയിലാണ്ടി അരങ്ങാടത്ത് ചാലിൽ പറമ്പിൽ ഹംസ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു.

ഭാര്യ: ആമിന. മക്കൾ: ഷെഹർബാൻ, സെറീന, ഫൈസൽ, ഫിറോസ്, സബ്രീന.
മരുമക്കൾ: മജീദ്, വഹീദ, ഷെമീന, റാസിഖ്.
സഹോദരങ്ങൾ: അബു, കഞ്ഞയിശു , സൈനബ, പരേതരായ കുഞ്ഞാമി, രുഖിയ